parvathi
വി.കെ. പാർവ്വതിയമ്മ


മാനന്തവാടി: കമ്മന അനന്താലയം പരേതനായ എ.ശങ്കരൻ മാസ്റ്ററുടെ ഭാര്യ വി.കെ. പാർവതി അമ്മ (83) നിര്യാതയായി. മക്കൾ: വി.കെ. രാജഗോപാലൻ, ഇന്ദുലേഖ, ശ്രീലത, ഷൈലജ, സ്റ്റാലിൻ. മരുമക്കൾ: അംബിക, പ്രീജ (അദ്ധ്യാപിക, എം.ജി.എം സ്‌കൂൾ, മാനന്തവാടി), ഗോപാലൻ, പരേതരായ ഹരിദാസൻ, ശശി. സഹോദരൻ: വി.കെ.രാമൻകുട്ടി നായർ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.