chandran-pillai

ചങ്ങംകരി: ചെറ്റയിൽ ചന്ദ്രൻപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ചെല്ലമ്മ. മക്കൾ : മണിക്കുട്ടൻ, സുരേഷ്, സുഭാഷ്, മണിയമ്മ, സുധീർ (മിലിട്ടറി). മരുമക്കൾ : അജിതകുമാരി, വിജയമ്മ, ലക്ഷ്മി, റെജി, രേവതി