kuruvila-80

പിറവം: കാക്കൂർ കോക്കാട്ടുകുന്നേൽ കുരുവിള ചെറിയാൻ (80) നിര്യാതനായി. ഭാര്യ: കണിയാട്ടിപ്പറമ്പിൽ കുടുംബാംഗം മേരി. മക്കൾ: ജെയ്‌മോൾ, ജെൻസി. മരുമക്കൾ: ഇ.ഡി. ദേവസ്യ, ജോസ്.