തിരുവല്ല: പൊടിയാടി വെട്ടിയിൽ വീട്ടിൽ അലക്‌സാണ്ടർ ചെറിയാൻ (ജോയിക്കുട്ടി - 64)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സൂസി(പുന്നമൂട് ളാഹയിൽ കുടുംബാംഗമാണ്). മക്കൾ: സിബി, സിജി.