കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശ്രീനിലയത്തിൽ ജെ. ചന്ദ്രൻപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൾ: നിത്യ.