ആലപ്പുഴ: അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ 2021- 22 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രിക്ക് ഒക്ടോബർ അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവർ അന്നു രാവിലെ 9നും 11നുമിടയിൽ കോളജിൽ എത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ polyadmission.org/let ൽ.