അമ്പലപ്പുഴ: നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന കൺവെൻഷൻ ഇന്ന് രാവിലെ പത്തിന് അമ്പലപ്പുഴ പി .കെ. മെമ്മോറിയൽ ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടക്കും. അഖിലേന്ത്യാ ചെയർമാൻ ജയരാജൻ ഉദ്ഘാടനം ചെയ്യും.