ചാരുംമൂട്: താമരക്കുളം ചത്തിയറ കലാഭവനത്തിൽ (മരങ്ങാട്ട് കിഴക്കതിൽ) ഭാസ്കരൻ പിള്ള (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീജ, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: രാമചന്ദ്രക്കുറുപ്പ്, ശരണ്യ, സുരേഷ് കുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.