tv-r

അരൂർ: അരൂർ പഞ്ചായത്ത് 18-ാം വാർഡ് എളവന്തറ വീട്ടിൽ ലോറൻസ് നിര്യാതനായി'. ഭാര്യ: മേരി മക്കൾ: ജോസഫ്, ലെസ്ലി, ജസ്റ്റിൻ. മരുമക്കൾ: ലിസി ( അദ്ധ്യാപിക), ജോസ്, മേരി.