പൂച്ചാക്കൽ: ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തളിയാപറമ്പ്, ഇലഞ്ഞിക്കൽ, മുട്ടത്തിപ്പറമ്പ്, നാൽപ്പത്തെണ്ണീശ്വരം പടിഞ്ഞാറ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെയും ഗീതാനന്ദപുരം, കുറ്റിക്കര, വാരിക്കാട് എന്നിവിടങ്ങളിൽ ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 5.30 വരെയും തൈക്കാട്ടുശേരി മന്തൻ കവല, വല്യാറ പള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെയും, കൃഷിഭവൻ, കന്നുകുളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12.30 വരെയും വൈദ്യുതി മുടങ്ങും.