krishipadam

അരൂർ : പാഠ്യപദ്ധതിയിൽ കൃഷിപാഠങ്ങളും ഉൾപ്പെടുത്തണമെന്ന് ക്ലീൻ അരുക്കുറ്റി ഫൗണ്ടേഷൻ കൃഷി മന്ത്രി പി​.പ്രസാദി​നോട് ആവശ്യപ്പെട്ടു . ഈ ആവശ്യം ഉന്നയി​ച്ച് ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ പി.എം. സുബൈർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് റെസിൻ, ആർ.രാധാകൃഷ്ണപൈ , ഷിഹാബുദ്ധീൻ , ജവാദ് ,ദിനേശ് ഷേണായ് തുടങ്ങിയവർ മന്ത്രി പി. പ്രസാദിന് നിവേദനം നൽകി.