yogam

മുട്ടാർ : മുട്ടാർ മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബൈജു കെ.ആറുപറ അദ്ധ്യക്ഷത വഹിച്ചു.എം കെ ജോസഫ് മാളിയേക്കൽ, ഷില്ലി അലക്സ്, ലിബി മോൾ വർഗീസ്, വി.എ.ജോസഫ്, പി.ജെ.പ്രസന്നകുമാർ, ബ്ലസ്റ്റൺ തോമസ്, സജു ജോസ്, ജോബിൻ പൂയപ്പള്ളി, മാത്തുക്കുട്ടി ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.