കണ്ടല്ലൂർ : കണ്ടല്ലൂർ തെക്ക് കോലത്ത് ചിറയിൽ ചെല്ലമ്മ (79) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ, വിജയമ്മ, വന ജ്യോതി, പ്രദീപ്, ശ്രീലത, ശ്രീകല.മരുമക്കൾ: ശശിധരൻ, ഗോപിനാഥൻ, വിപിൻദാസ്, സിനികുമാർ. സഞ്ചയനം 4ന് രാവിലെ 8ന്