raju

ആലപ്പുഴ : കൊമ്മാടി വലിയപറമ്പിൽ കുരുവിള രാജു (73) നിര്യാതനായി. സംസ്ക്കാരം നാളെ വൈകി​ട്ട് 3ന് ആലപ്പുഴ സെന്റ് ജോർജ് മാർത്തോമ പള്ളി സെമിത്തേരിയിൽ.

ഭാര്യ : ഗേളി കെ.രാജു. മക്കൾ : മഞ്ജു, അഞ്ജു, സൻജു . മരുമക്കൾ : ബിജു, വിനയ് ,ജോമോൻ.