ഹരിപ്പാട്: പതിയാങ്കര ചന്ദ്രിക (കൊച്ചുകുളഞ്ഞിയിൽ) വേലുണ്ണി (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാജീവൻ, ബാബു, പ്രിയ. മരുമക്കൾ: സുനിത, ലില്ലി, ബിജു. സഞ്ചയനം ഒക്ടോബർ 3ന് ഉച്ചയ്ക്ക് 2ന്.