silpa

മണ്ണഞ്ചേരി : പഞ്ചായത്ത് ഒന്നാം വാർഡ് ദേശാഭിമാനി വായനശാലയ്ക്ക് സമീപം ശില്പാ കോട്ടേജിൽ ആർ.കുഞ്ഞുമോന്റെയും (റിട്ട.കെ എസ് ഇ ബി അസി. എൻജിനിയർ) തങ്കമണിയുടെയും മകളും വിനയ് കുമാറിന്റെ ( എയർഫോഴ്സ് ബംഗളുരു)ഭാര്യയുമായ ശില്പ വിനയ് (35) നിര്യാതയായി. മക്കൾ:ശിവാനി,വിശാൽ.