ചേപ്പാട്: ഏവൂർ വടക്ക് വാഴപ്പള്ളിൽ വീട്ടിൽ വിജയകുമാറിന്റെ ഭാര്യ രശ്മി (41) നിര്യാതയായി.സംസ്കാരം പിന്നീട്. മക്കൾ: കീർത്തി, ആരതി