പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി കണ്ടച്ചാട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. മകൻ : കെ.എസ്.രാധാകൃഷ്ണൻമരുമകൾ: എസ്. അംബിക. സഞ്ചയനം: 6 ന് രാവിലെ 8.30ന്.