തുറവൂർ: തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് വളമംഗലം ചാണിയിൽ ഓമനക്കുട്ടി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: രജില. മരുമകൻ: ബിജു.