obit

ചേർത്തല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പട്ടണക്കാട് കൗസല്യാ സദനത്തിൽ പരേതനായ പി.കെ. കൊച്ചു ഗോവിന്ദകുറുപ്പിന്റെ ഭാര്യ
കെ.കൗസല്യക്കുട്ടിയമ്മ (84 )മരിച്ചു.നാല് ദിവസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ വൈകിട്ട് ആറുമണിയോടെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ നടക്കും. മക്കൾ:കെ.ജി.വിനയചന്ദ്രൻ ( റിട്ട.അസിസ്​റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ,എ.പി.ഡബ്ലിയു.ഡി അന്തമാൻസ് ) ,കെ.ജി.വേണുഗോപാൽ (എസ്. പി. ഓഫിസ്,അരുണാചൽ പ്രദേശ് ),കെ.ജി. പ്രിയദർശനൻ (സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറിയേ​റ്റംഗം),കെ.ജി.രംഗനാഥ്.മരുമക്കൾ :ജയ, ബിന്ദുലേഖ,ശോഭ,അശ്വതി.