അരൂർ: അരൂർ പഞ്ചായത്ത് എട്ടാം വാർഡ് ചന്തിരൂർ കിഴക്കേ വെളിയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞുഫാത്തിമ (67) നിര്യാതയായി. മക്കൾ: ഹുസൈൻ,റഷീദ് ബാഖഫി,നിസാർ, ഷാനി, ഷെബി, മരുമക്കൾ: റസിയ,ആമീന,സുലു, അൻവർ.