ambala

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് കറുകപ്പറമ്പിൽ ജോൺകുട്ടി (55 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ . ഭാര്യ: ലാലിമ്മ . മക്കൾ: ലീന മരിയ, മനു. മരുമകൻ: ലാരീസ്