ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ പടിഞ്ഞാറേ കൊല്ലാട്ട് പരേതനായ ഭാസ്‌കരകുറുപ്പിന്റെ ഭാര്യ അമ്മിണിയമ്മ (88) നിര്യാതയായി. മക്കൾ: മോഹനപണിക്കർ,ശാന്തകുമാരി,ലളിതംബിക,ഉഷാകുമാരി.മരുമക്കൾ: സുമംഗല,ചന്ദ്രശേഖരൻ,വിജയൻനായർ,വിക്രമൻ.