കായംകുളം: എരുവ കിഴക്ക് നികുഞ്ജത്തിൽ (വെങ്ങോലിൽ) കെ ഗോപിനാഥൻ നായരുടെ ഭാര്യ എൽ. ദേവകി അമ്മ (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ വിജയകുമാർ, സുരേഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: സുധ, ഗിരിജ, പ്രീത.