ആലപ്പുഴ : പുന്നപ്ര വടക്ക് രാമപുരം ചക്രപാണി (90) നിര്യാതനായി. മക്കൾ: സുദർശനൻ, അനുമോൾ,അജിമോൾ. മരുമക്കൾ: ജോതി, പൊന്നപ്പൻ, സതീശൻ