അമ്പലപ്പുഴ: റിട്ട.റെയിൽവേ ഉദ്യോഗസ്ഥനും എൻ.എസ്.എസ് 1632-ാം നമ്പർ കരയോഗം ഖജാൻജിയുമായ അമ്പലപ്പുഴ തോട്ടുങ്കൽ മഠത്തിൽ എൻ.ശശിധര കുറുപ്പ് (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ രമാദേവി . മക്കൾ: ശ്യാമ എസ്.കുറുപ്പ് (നഴ്സ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ,വിഷ്ണു (ദുബായ്) .മരുമകൻ: അനീഷ്