cbn

ഹരിപ്പാട്: മുട്ടം വലിയകുഴിയിൽ പുന്നത്തറയിൽ വേണുഗോപാൽ(55)നിര്യാതനായി. ഭാര്യ:വസന്ത.മകൻ:നന്ദുഗോപാൽ.