ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി ശാരദ ഭവനത്തിൽ എൻ.സുരേന്ദ്രൻ (76) നിര്യാതനായി. സംസ്ക്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:ശാരദ.മക്കൾ:ബേബി മിനി,ബിന്ദു,മനു.മരുമക്കൾ: രാമചന്ദ്രൻ,സനൽകുമാർ,ഷിജു.