ഹരിപ്പാട്: കുമാരപുരം എരിക്കാവ് പൊടിക്കളത്തിൽ വടക്കതിൽ പരേതനായ മാധവന്റെ ഭാര്യ സൗദാമിനി (89) നിര്യാതയായി. സഞ്ചയനം 6ന് രാവിലെ 8ന്. മക്കൾ: നടരാജൻ, തങ്കമണി, ഗിരിജ, രാജൻ, ഷാജി, ബീന, സജീവ്. മരുമക്കൾ: പ്രമീള, മണിയപ്പൻ, പരേതനായ പത്മജൻ, ബിന്ദു, ലീന, റജി, മീനു.