asokan

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് തോട്ടപ്പള്ളി അബ്ദുള്ള ചിറയിൽ അശോകൻ (55) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: അച്ചു (അനുക്കുട്ടി).