deril

പൂച്ചാക്കൽ: അരൂക്കറ്റി ഐശ്വര്യ വീട്ടിൽ (കളരിക്കൽ) രാമചന്ദ്രൻ നിര്യാതനായി. ഹൈക്കോടതി അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ്, അഡ്വ. ക്ലാർക്ക് ഫാമിലി വെൽഫെയർ ട്രസ്റ്റ് അരൂക്കുറ്റി യുണിറ്റ് രക്ഷാധികാരി, സത്യസായി ആലപ്പുഴ ജില്ലാ കോ ഓർഡിനേറ്റർ, ഭാഗവത ആചാര്യൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: രത്നമ്മ. മക്കൾ: കണ്ണൻ (ഹൈക്കോടതി അസി. സെക്ഷൻ ഓഫീസർ), സേതു ലക്ഷ്മി, സായ് പാർവതി (ലക്ചറർ രാജഗിരി കോളേജ്). മരുമക്കൾ: സുനിൽ കുമാർ (ടെക്നിക്കൽ ഡയറക്ടർ, റേഡിയോ സായി, പുട്ടപർത്തി), രാജേഷ് (ഫ്യൂച്ചർ ഗ്രൂപ്പ്).