ragavan

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒറ്റപ്പുന്ന രാജേഷ് ഭവനിൽ എം.വി. രഘുവരൻ (82) നിര്യാതനായി. സിവിൽ സപ്ലൈ ഓഫീസർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം, കർഷക സംഘം ജില്ലാ അംഗം, ഗൗരിഅമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോമള (റിട്ട. നഴ്സ്). മക്കൾ: രാജേഷ്, (മുനിസിപ്പൽ മജിസ്ട്രേറ്റ്, വൈക്കം), കവിത. മരുമക്കൾ: ഡോ: ദീപ്തി, പീതാംബരൻ (ഹിന്ദുസ്ഥാൻ പെട്രോളിയം).