ആലപ്പുഴ: കളർകോട് പ്രതീഷ് ഭവനിൽ (പനേൽകുട്ടി ഹൗസ്, കെ.ഇ.ആർ.എ-71) പി.വി. ജോസഫ് (71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എൽസി. മക്കൾ: പ്രതീഷ് (യു.എസ്.എ), അതുല്യ (അദ്ധ്യാപിക). മരുമക്കൾ: ഷീബ (യു.എസ്.എ), ബിജു (ഹയർ സെക്കൻഡറി അദ്ധ്യാപകൻ, അതിരമ്പുഴ).