കണ്ടല്ലൂർ: ഗാന്ധി ജയന്തി ദിനത്തിൽ എസ്. എ. എൻ. എം. എയുടെ നേതൃത്വത്തിൽ കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച റീഡിംഗ് കോർണർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ദിലീപ് കുമാർ, ആരോഗ്യ പ്രവർത്തകർ, എക്സിക്യുട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.