മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.