balan

ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി പുത്തൻകുറ്റി കിഴക്കത്തിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രേംകുമാർ, റീത, പ്രേമ, പ്രജീഷ്. മരുമക്കൾ: വിദ്യ, രാജേഷ്, പെരുമാൾ, കാർത്തിക.