ചേപ്പാട്: മുട്ടം ആർ.കെ. നിലയത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: ജയകുമാർ, അശോക കുമാർ, പുഷ്പകുമാർ, കൃഷ്ണകുമാർ, വസന്തകുമാർ. മരുമക്കൾ: ഭദ്ര, ജയശ്രീ, രാജശ്വേരി, ഗീത, ജലജ.സഞ്ചയനം 6ന് രാവിലെ 9ന്.