tv-r

അരൂർ: റിട്ട. പോസ്റ്റുമാൻ അരൂർ വെങ്കിടകൃപയിൽ (തട്ടാപറമ്പിൽ) ടി.എ.പുരുഷോത്തമ പൈ (80) നിര്യാതനായി. ഭാര്യ:പരേതയായ പ്രമീളാഭായി. മക്കൾ: പ്രീതേഷ് പൈ (യു.എ.ഇ), പ്രവീൺ കുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ആശ, വിനിത.