t

തലവടി: ആനപ്രമ്പാൽ വടക്ക് കളങ്ങര പുത്തൻചിറ തങ്കച്ചൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: കനകമ്മ, സോമരാജൻ, അനിയൻകുഞ്ഞ്, മംഗളൻ, പരേതനായ പ്രസാദ്. മരുമക്കൾ: വിക്രമൻ, ജയമ്മ, മിനി, അമ്പിളി, ബീന.