ciril

ആലപ്പുഴ: പൂങ്കാവ് പള്ളിക്ക തയ്യിൽ സിറിൾ (87) നിര്യാതനായി. ഭാര്യ: പരേതയായ ലൈസാമ്മ. മക്കൾ: ഷിബു, മിനി. മരുമക്കൾ: ബീന, ഫ്രാൻസിസ്.