sasidharan

മാവേലിക്കര: ഉമ്പർനാട് നെടുവേലിൽ പടീറ്റേതിൽ പരേതനായ ദാമോദരന്റെ മകൻ ശശിധരൻ (61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മംഗളം. മകൾ: ശ്യാമ. മരുമകൻ: ശ്യാം.