കായംകുളം: കാപ്പിൽ കിഴക്ക് കുറുമ്പോലിൽ പുത്തൻവീട്ടിൽ ചെല്ലപ്പന്റെ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മോഹനൻ, സോമൻ, രവി, വിശ്വനാഥൻ, ജഗന്നാഥൻ, ഉഷ, സതീശൻ, ബിജു. മരുമക്കൾ: ജലജ, ആശ, സിന്ധു, അമ്പിളി, സജിത, സുഭാഷിണി, സീമ, ജയചന്ദ്രൻ. സഞ്ചയനം 8ന് രാവിലെ 8ന്.