panki

തലവടി: നടുവിലെമുറി പുത്തൻപുരക്കൽ (മാങ്ങായിൽ) പരേതനായ പൊടിയന്റെ ഭാര്യ പങ്കിയമ്മ (81) നിര്യാതയായി. മക്കൾ: ഓമന, തങ്കമണി, രഘു, സതി, രമേശ്. മരുമക്കൾ: രവി, പരേതനായ ആനന്ദൻ, ശോഭ, സന്തോഷ്, ബീന. സഞ്ചയനം 9ന് രാവിലെ 8.30ന്.