ചമ്പക്കുളം: അമിച്ചകരി രാജേഷ് ഭവനിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.
മക്കൾ: പരേതനായ സോമശേഖരൻ, പുഷ്പമ്മ, പ്രമീള, സുരേഷ്, സുദർശനൻ, ജയപ്രകാശ്, രാജേഷ്. മരുമക്കൾ: വൈജയന്തി, മാത്യൂസ്, ജയിംസ്, രാധ, സുധർമ്മ, സുമ, മായമ്മ.