mineesh

കായംകുളം : പുതിയവിള കോലെടുത്ത് (കിളിമുക്കേൽ പടീറ്റതിൽ) പരേതനായ ശശിയുടെ മകൻ മിനീഷ് (38) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: നിമിഷ, നിമിഷ്. സഞ്ചയനം 8ന് രാവിലെ 9ന്