കായംകുളം : കള്ളിക്കാട് സാധുപുരത്തിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ: ശാന്ത, ലളിത, ഗീത, ലേഖ. മരുമക്കൾ: പരേതനായ ജാേർജ് , ജി.കാർത്തികേയൻ, കെ.കാർത്തികേയൻ, മനു. സഞ്ചയനം 10ന് രാവിലെ 9ന്.