vb

ഹരിപ്പാട്: റിട്ട പൊലീസ് ഉദ്യോഗസ്ഥൻ പിലാപ്പുഴ വടക്ക് കോടമ്പള്ളി വി.എം.ശങ്കരപ്പിള്ള (ബാലൻ പിള്ള-77 ) നിര്യാതനായി. ഭാര്യ: പരേതയായ തുളസിഭായി. മക്കൾ: കെ.എസ്.വിനോദ് (ബി.ജെ.പി ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ്), കെ.എസ്. വിവേക്. മരുമകൾ: രേഖാ വിനോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.