ഹരിപ്പാട്: കാർത്തികപ്പള്ളി ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ അമ്പലാശ്ശേരി കടവ്, പടിയിൽ കടവ്, മണികണ്ഠൻ ചിറ, വാര്യൻകാട്, ഇടപ്പള്ളി തോപ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും കടപ്പുറം, സർവ്വീസ് സ്റ്റേഷൻ, ഉസ്മാൻ മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 12 മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.