ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ കൊച്ചുപറമ്പിൽ അലി വില്ലയിൽ മുഹമ്മദലിയുടെ (മാമ) ഭാര്യ നൂർജഹാൻ (74) നിര്യാതയായി. മക്കൾ: സാബു (അസി.എക്സിക്യൂട്ടിവ് എൻജിനിയർ, കോട്ടയം), സജ്ന (ജില്ലാ കോടതി, ആലപ്പുഴ), മർഹും സമീർ. മരുമക്കൾ: സോണി (പ്രോജക്ട് എൻജിനിയർ), ഷൈനി (സ്റ്റാഫ് നഴ്സ്, ഡബ്ല്യു ആൻഡ് സി ആലപ്പുഴ), അഷ്റഫ് (സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, എറണാകുളം).