അമ്പലപ്പുഴ: തകഴി കേളമംഗലം പള്ളത്തു വീട്ടിൽ ഉത്തമൻപിള്ളയുടെ ഭാര്യ ജഗദമ്മ (84) നിര്യാതയായി. സഞ്ചയനം 10ന് രാവിലെ 9.30 ന്. മക്കൾ: നാഗമ്മ (മണി), മല്ലിക,ശ്രീകുമാർ. മരുമക്കൾ:ശിവൻ,ശിവരാജൻ,സിന്ധു.